അനവധി കാഴ്ചകളിൽലൂടെ ദൈനംദിനം സഞ്ചരിക്കുന്ന നമ്മൾ പലതും സൂക്ഷമം നിരീക്ഷികാറില്ല.
ഒരുപക്ഷേ സംഭവിച്ചാൽ..അതുപറയാനോ,പകർത്താനോ മെനകേടാറുമില്ല..ഒരുതരം വല്ലായ്മ വല്ലവരും അറിഞ്ഞാലോ?
...
മദ്ധ്യതിരുവതാംകൂറിലൈ തിരക്കുപിടിച്ച നഗരത്തിൽവച്ചാണ് സംഭവം; ഉച്ചചൂടിൽ ഉരുകുന്ന ഒരു വേനലിൽ. ഞങ്ങൾ ബസുകാത്തു നില്ക്കുകയാണ്,തലങും,വിലങും ഒഴുകുന്ന ജനങ്ങൾക്കിടയിലൂടെ ഒരുചെറുപ്പക്കാരൻ പരിഷ്ക്കാരം എന്ന് പേരിട്ട കോലത്തിൽ വശം ഭേദിച്ചു തീർത്തും ഉദാസീനമായി തന്‍റ ഇരുചക്രശകടത്തിൽ പാഞ്ഞുവന്നു തൊട്ടടുത്ത് ചേർന്നുനിന്ന സ്ത്രീയെ ഇടിച്ചുവീഴ്ത്തി.!
അത്ഭുതം..!! ഞാനും,കൂടിനിന്നവരും ആപാവം സ്ത്രീയെ പിടിച്ചുയർത്തി..ഭാഗൃം.. അത്രെകൊന്നുംമില്ല.നിസാര പരുക്കുകൾ ശ്രെദ്ദമാറ്റി പരിഷ്കാരിയെ തിരഞ്ഞപ്പോൾ...
പാവം ഒരുപക്ഷൈ കുട്ടനാട്ടിൽ എത്തിയിരിക്കാം!..
അതല്ല നർമം..

No comments:
Post a Comment