സ്നേഹപുര്‍വം നമ്മള്‍ക്ക്,
കൂട്ടുകാരേ എഴുതിതുടങിയ കാലത്തുപ്രചോദനം പകര്‍ന്നഅക്ഷര
സ്നേഹിയുടെ വാക്കുകള്‍ ഞാന്‍ഓര്‍ത്തുപോകുന്നു...
എഴുത്തുകാരനു നിബധനകല്‍ഇല്ല സഭ്യമായതെന്തും പകര്‍ത്താം
കാവ്യഭംഗിയും,ശൈലിയും തീരുമാനിക്കാം ഓരോജീവിതനിമിഷവും സൂക്ക്ഷമനിരീക്ഷണം
വേണമെന്നുമാത്രം.
നരവീണ ദീക്ഷതടവി വാല്‍സലൃത്തോടു
എന്‍റ തീഷ്ണമായ സ്വപനത്തിനു മാര്‍ഗംകാട്ടി ആവശ്യംവേണ്ട തിരുത്തലുകള്‍,വിമര്‍ശനങള്‍
അതിലുപരി ഉത്തേജനംനല്‍കിയ ഗുരുതുല്ലിയനു ഒരായിരം സ്നേഹസ്മരണകള്‍..
എന്‍റഎഴുത്തിനെ നിരീക്ഷിക്കുന്ന നിങള്‍ക്കും അതേസ്നേഹമാനസന്‍റ
ഛായയാണുഎന്നില്‍ നിങ്ങള്‍ളിലൂടെയാണു ഞാന്‍ ഞാനായത്...അല്ല ഞാനകുന്നത് അങനെയാണ് ആ സ്നേഹത്തിന്‍
സുത്രവാക്യം നിലനില്‍കുന്നത് നിങ്ങളും,ഞാനുംചേര്‍ന്നു
നമ്മള്‍ ആകുന്ന രസതന്ത്രം.

No comments:
Post a Comment