ഈ അക്ഷങ്ങളിലൂടെ മിഴികള്‍ ഇഴയുമ്പോള്‍..ഇളംമനസ്സിന്‍റെ ചിത്രവും,അക്ഷരങ്ങളുടെ തരളിതയും…കൌതുകകരമായ ബാലൃത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ്
സമ്മാനിക്കുക...Nostalgia…പാറിനടക്കുന്ന
തുമ്പികളായി..സുഖമുള്ളൊരുനോവ് നാഡീവ്യൂഹങ്ങളെ ഗ്രസിച്ച്പ്രയാണംചെയ്യുന്നു..നാടന്‍വഴിതാണ്ടി,പച്ചപാടംകടന്ന്,പനയന്‍മ്പാലത്തോടിറങ്ങി..
കൂട്ടുകാരിയുടെ കൈപിടിച്ച് കലപിലചിതറുന്ന സലീനടീച്ചറുടെക്ലാസ്സിലേക്ക്...
അന്ന്
അപരിചിതംആവരിച്ച ഇളംമനസിന്‍റെ സംഭ്രമം അടുത്തിരുത്തി നനുത്തസ്പര്‍ശംകൊണ്ട് തട്ടിയണച്ചത്
എന്തിനായിരുന്നു.....
ഇന്നും ബാലൃംഅയവിറക്കി...രസംനുണയാന്‍...കുട്ടിത്തം
സ്മരിച്ച്പുഞ്ചിരിക്കാന്‍?!;;…

No comments:
Post a Comment