Wednesday, 4 June 2014

ആരോട് പറയാന്‍...

മഷിയിട്ടു നോക്കിയാല്‍ കിട്ടുമോ?...

ജനങ്ങള്‍ക്കുവേണ്ടി ദീര്‍ഘവീക്ഷണത്തോടെ,അസൂത്രിതമായി, ശാസ്ത്രീയമായിപഠിച്ച്,നിഷ്പക്ഷമായി,ത്യാഗമനസ്സോടെ,സംശുദ്ധമായി സര്‍വ്വോപരി ഇഛാശക്തിയില്‍ പൊതുപ്രവര്‍ത്തനം ചെയ്യുന്നവരെ..


ഏതെങ്കിലുമൊരു രാഷ്ട്രീയപ്രസ്ഥാനത്തില്‍ നാലുമുദ്രാവാക്യമോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടു ഒരു പൊതുവേദിയില്‍ പങ്കെടുത്തതിന്‍റ ചിത്രമോ മാനദണ്ണംമാക്കി ജനപ്രതിനിധിയായി ഉത്തരവാദിത്യം ഏല്‍പ്പിച്ചാല്‍..
റേഷന്‍കാര്‍ഡിനോ,കോഴിവിതരണത്തിനോ,കൃഷിക്കുള്ള മോട്ടോര്‍പമ്പിനോ ചെറിയ ശുപാര്‍ശയുംനല്‍കി,കൂടികാഴ്ചയില്‍ വിടര്‍ന്നചിരിസൃഷ്ടിച്ച് മൂക്കില്ലാവാര്‍ഡില്‍ വിലസാം എന്നല്ലാതെ!..പൊതുവായി വല്ലവല്‍ക്കരണവും പ്രതീക്ഷിച്ചാല്‍,ആഗ്രഹിച്ചവനെ ചങ്ങലക്കിടുന്നതാവും ധാഷ്ട്ര്യകേരളത്തിനുചിതം!..

No comments:

Post a Comment